Surprise Me!

പ്രിയാമണിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണം | FilmiBeat Malayalamk

2021-07-22 27 Dailymotion

Priyamani's Marriage to Mustafa Raj is Invalid; Alleges First Wife<br />മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി.സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയ വിവാഹിതയാകുന്നത്. 2017 ലാണ് മുസ്തഫ രാജിനെ വിവാഹം കഴിക്കുന്നത്. വാര്‍ത്ത പ്രധാന്യം നേടിയ താരവിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ വീണ്ടും പ്രിയാമണി, മുസ്തഫ വിവാഹം ചര്‍ച്ചയാവുകയാണ്<br /><br /><br />

Buy Now on CodeCanyon